ബ്രസീലിലെ പന്റാനല്‍ വെറ്റ്‌ലാന്‍ഡ്‌സില്‍ കരയിലുണ്ടായ ചീങ്കണ്ണിയെ ആക്രമിച്ച് തന്റെ ഇരയെ സ്വന്തമാക്കുന്ന ജാഗ്വറിന്റെ വീഡിയോ വൈറലാകുന്നു. നാഷണല്‍ ജ്യോഗ്രഫിക് ആണ് എക്‌സ്‌ക്ലീസീവ് വീഡിയോ പുറത്തുവിട്ടിരിക്കുന്ന. വെള്ളത്തിലൂടെ നീന്തിയാണ് ചീങ്കണ്ണിയെ ജാഗ്വര്‍ ആക്രമിച്ചത്. വീഡിയോ കാണുക
