
വീട്ടില്‍ അലങ്കാര മത്സ്യങ്ങളെ വളര്‍ത്താന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മള്‍ എല്ലാവരും. കുട്ടികളായിരിക്കും മത്സ്യങ്ങളുടെ പ്രധാന കൂട്ടുകാര്‍. ഇങ്ങനെയൊരു സൗഹൃദ ബന്ധത്തിന്റെ കഥയാണ് ഈ വീഡിയോക്ക് പറയാനുള്ളത്. തനിക്ക് ഏറെ പ്രിയപ്പെട്ട ഗോള്‍ഡ്ഫിഷ് ഒരുദിനം മിഴികളടച്ചപ്പോള്‍ ആ കുരുന്നിന് സഹിച്ചില്ല. തന്റെ പ്രിയ ചങ്ങാതിക്ക് അര്‍ഹിക്കുന്ന യാത്രാമൊഴി നല്‍കുകയാണ് ഈ കുരുന്നു..നിറമിഴികളോടെ..