
രണ്ടു മലയാളി പെണ്‍കുട്ടികള്‍ അടുത്തിടെ പുറത്തുവിട്ട വീഡിയോ വാട്‌സ് ആപ്പില്‍ വൈറലാകുന്നു. സിനിമാ ഡയലോഗിനനുസരിച്ച് ചുണ്ടനക്കുന്ന പെണ്‍കുട്ടികളുടെ വീഡിയോ പ്രേക്ഷകനെ ഒട്ടും മുഷിപ്പിക്കാത്തതാണ്. ജഗതി ശ്രീകുമാറിന്റെയും ഇന്നസെന്റിന്റെയും സലിംകുമാറിന്റെയുമൊക്കെ സിനിമയിലെ ഡയലോഗുകള്‍ മുഖാഭിനയത്തോടെ കൃത്യമായ ടൈമിങ്ങിലാണ് പെണ്‍കുട്ടികള്‍ ചുണ്ടനക്കുന്നത്. വാട്‌സ് ആപ്പിലൂടെ പുറത്തുവന്ന വീഡിയോ ഇതിനികം തന്നെ ഹിറ്റായിക്കഴിഞ്ഞു.