
ഉദിനൂര്‍ : ബൈനീട്ടത്തില്‍ നാന്ദി കുറിച്ച് ചായലിലൂടെ ഗതിവേഗം നേടി, ചുരുട്ടിയും ഇടയും ഒപ്പവും പിന്നിട്ട് മുറുക്കത്തില്‍ നിന്ന് മുറുമുറുക്കത്തിന്‍െറ ഉത്തുംഗതയില്‍ കാഴ്ചക്കാരുടെ കരഘോഷം ദിക്കുകള്‍ ഭേദിച്ചു. ലിംക ബുക്, ഗിന്നസ് വേള്‍ഡ് റെക്കോഡുകള്‍ ലക്ഷ്യമിട്ട് ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച 121 പേരുടെ ജംബോ ഒപ്പനയാണ് അനുവാചകരുടെ മനം കവര്‍ന്നത്.
http://www.malabarflash.com/2013/08/Mega-oppana-udonur.html