അരവത്ത് മട്ടൈങ്ങാനം കഴകം ശ്രീ പൂബാണംകുഴി ക്ഷേത്രത്തില്‍ ക്ഷേത്ര വനിതാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പൂരോല്‍സവത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം 108 വനിതകള്‍ പങ്കെടുത്ത തിരുവാതിര അരങ്ങേറി.
http://www.malabarflash.com/2013/03/thiruvathira-of-108-womens..html
