നടി മോണിക്ക ഇസ്ലാം മതം സ്വീകരിച്ചു


ചെന്നൈ: പ്രമുഖ തമിഴ് , മലയാളം നടി മോണിക്ക ഇസ്ലാം മതം സ്വീകരിച്ചു. എംജി റഹിമ എന്നാണ് മോണിക്ക പുതിയ പേര് സ്വീകരിച്ചിരിക്കുന്നത്. ഇസ്ലാമിക ആചാരങ്ങളിലും വിശ്വാസങ്ങളിലും ആകൃഷ്ടരായാണ് താന്‍ മതം മാറുന്നതെന്ന് താരം പറഞ്ഞു. സിനിമാ ജീവതവും ഉപേക്ഷിച്ചതായി താരം വ്യക്തമാക്കി. മലയാളത്തില്‍ തീര്‍ത്ഥാടനം, ഫാന്റം പൈലി എന്നീചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 916 എന്ന ചിത്രത്തിലാണ് മലയാളത്തില്‍ അവസാനം അഭിനയിച്ചത്. ഭഗവതി, അഴകി, ഇംസൈ അരാസന്‍ 23 എം പുലികേശി എന്നിവ മോണികയുടെ പ്രധാന ചിത്രങ്ങളാണ്. തന്റെ മതം മാറ്റത്തിന് വീട്ടില്‍ എതിര്‍പ്പില്ലെന്നും തന്റെ വിവാഹം ഉടനുണ്ടാകുമെന്നും അവര്‍ പറഞ്ഞു.

Subscribe to get more videos :

  • ജിമ്മിക്ക് കമ്മലിട്ട്, ചാടി തുള്ളി മറ്റൊരു കിഡിലൻ ജിമ്മിക്കി കമ്മൽ ഡാൻസ്

    13Sep2017

    വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ജിമ്മിക്കി കമ്മൽ എന്ന പാട്ട് വൻ ഹിറ്റായതോടെ നിരവധി പേരാണ്...

  • മലയാള ആൽബത്തിൽ പാക്കിസ്ഥാൻ നായിക

    29Jun2017

    ദുബൈ: ആദ്യമായ് ഒരു മലയാള ആൽബത്തിൽ പാക്കിസ്ഥാൻ നായിക അഭിനയിക്കുന്നത് പുതുമയാകുന്നു. ഉദുമ സ്വദേശ...

  • മനസറിഞ്ഞു നൽകുന്ന സ്നേഹത്തെ കണ്ടില്ലെന്ന് നടിച്ചാൽ പിന്നെ അതോർത്തു ദുഃഖികേണ്ടി വരും

    23Dec2016

    ...