ബാംഗ്ലൂര്‍ ഡേയ്‌സിന്റെ ഗാനം പുറത്തിറങ്ങി


അഞ്ജലി മേനോന്‍ ചിത്രമായ ബാംഗ്ലൂര്‍ ഡേയ്‌സിന്റെ ഗാനം പുറത്തിറങ്ങി. പച്ചക്കിളിക്കൊരു കൂട് എന്ന് തുടങ്ങുന്ന ഗാനമാണ് യൂട്യൂബിലൂടെ പുറത്തുവിട്ടത്.ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍, ഫഹദ്, നസ്രിയ, ഇഷാ തല്‍വാര്‍, നിത്യാ മേനോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബാംഗ്ലൂരാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. സിനിമ നിര്‍മ്മിക്കുന്നത് അന്‍വര്‍ റഷീദാണ്.

Subscribe to get more videos :