മോഹന്‍ലാല്‍ വ്യത്യസ്ത വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന കൂതറയുടെ ടീസറെത്തി


മോഹന്‍ലാല്‍ തീര്‍ത്തും വ്യത്യസ്തമായ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രമായ കൂതറയുടെ ഒഫീഷ്യല്‍ ടീസറെത്തി. 47 സെക്കന്‍റ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്തിങ്ങിയിരിക്കുന്നത്. ’സെക്കന്റ് ഷോ’യ്ക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് കൂതറ. മോഹന്‍ലാലിനെ കൂടാതെ ഭരത്, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, സണ്ണി വെയ്ന്‍, മനു എന്നിവര്‍ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Subscribe to get more videos :